ഇന്ധന വിലവർധനവ്; ജനാധിപത്യ മഹിളാ അസോസിയേഷൻ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും

ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും .

വൈകിട്ട് മൂന്ന് മണിക്ക് സംസ്ഥാനത്തെ മൂവായിരത്തോളം കേന്ദ്രങ്ങളിലാണ് സമരം നടക്കുക.

തിരുവനന്തപുരം ഏജീസ് ഓഫീസിന് മുന്നിൽ നടക്കുന്ന സമരം അഖിലേന്ത്യാ വൈസ് പ്രസിഡൻറ് പി കെ ശ്രീമതി ടീച്ചർ ഉത്ഘാനം ചെയ്യും. വടകരയിൽ നടക്കുന്ന സമരം സംസ്ഥാന സെക്രട്ടറി പി സതീദേവി ഉദ്ഘാടനം ചെയ്യും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News