നടന്‍ ശ്രീനിവാസനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

നടന്‍ ശ്രീനിവാസനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. അംഗനവാടി ടീച്ചര്‍മാരെ അപമാനിച്ച് നടത്തിയ പരാമര്‍ശത്തിലാണ് വനിതാ കമ്മീഷന്‍ കേസെടുത്തത്.

ശ്രീനിവാസന്റെ പരാമര്‍ശം അപക്വവും അപലപനീയവുമാണെന്നും പരാമര്‍ശം പിന്‍വലിക്കണമെന്നും വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു.

മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ അംഗവനാടി അധ്യാപകര്‍ യോഗ്യതയില്ലാത്തവരാണെന്നുമായിരുന്നു നടന്‍ ശ്രീനിവാസന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here