സച്ചി സർ ദൈവത്തെപ്പോലെ; കൊച്ചിയിലെത്തി സച്ചിക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ച് നഞ്ചിയമ്മ

അയ്യപ്പനും കോശിയും സിനിമയിൽ രണ്ട് ഹിറ്റ് പാട്ടുകൾ പാടുകയും… അഭിനയിക്കുകയും ചെയ്ത അട്ടപ്പാടിയിലെ നഞ്ചിയമ്മ ഞെട്ടലോടെയാണ് സച്ചിയുടെ വേർപാടിൻ്റെ വാർത്ത കേട്ടത് –

നഞ്ചിയമ്മയുടെ പ്രതികരണം

“സച്ചി സാറിനെപ്പോലെ, സച്ചി സാറിൻ്റെ മനസ്സ് പോലെ.. ഇനി മറ്റൊരാളുണ്ടാവില്ല. സിനിമയിൽ പാട്ട് പാടാൻ വിളിച്ചു.. ഞാൻ പാടി.. പാട്ട് ഇഷ്ടപ്പെട്ടു.

അഭിനയിക്കാൻ പറഞ്ഞപ്പോ അഭിനയിച്ചു. സച്ചി സർ ചെയ്തത് പോലെ ഇനി ആരും ചെയ്യില്ല. ദൈവത്തെ പോലെയാണ് ” കൊച്ചിയിലെത്തി നഞ്ചിയമ്മ സച്ചിക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News