നിപ മഹാമാരിയില്‍ നിന്ന് കേരളത്തെ കൈപിടിച്ച് ഉയര്‍ത്തിയത് ശൈലജ ടീച്ചര്‍: ഡോ. എം മുരളിധരന്‍

കോഴിക്കോട്: നിപ എന്ന മഹാമാരിയില്‍ ഭയന്നു പോയ കേരളത്തെ കൈപിടിച്ച് ഉയര്‍ത്തിയത് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ ആണെന് ഐ.എം.എ.നിയുക്ത സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. എം.മുരളിധരന്‍.

ലോകത്തിന് തന്നെ മാതൃകയായ പ്രവര്‍ത്തനം കാഴ്ചവെച്ച് കോവിഡ് കാലത്തെ നേരിടുന്ന ആരോഗ്യമന്ത്രി അഭിന്ദനം ആണ് അര്‍ഹികുന്നതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News