സിപിഐഎമ്മിനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരില്‍ വ്യാജപ്രചാരണം

സിപിഐഎമ്മിനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരില്‍ വ്യാജപ്രചാരണം. പ്രധാനമന്ത്രിയുമായുള്ള യോഗത്തില്‍ ചൈനയെ സിപിഐഎം അപലപിച്ചില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചെന്ന് പേരില്‍ ചില ഇംഗ്ലീഷ് മാധ്യമങ്ങളിലും മലയാള മാധ്യമങ്ങളിലും വാര്‍ത്ത. സര്‍വ്വകക്ഷിയോഗം പുരോഗമിക്കുന്നതിന് ഇടയിലാണ് പ്രചാരണം ആരംഭിച്ചത്..

പ്രധാനമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി അങ്ങനെ പ്രസ്ഥാവന ഇറക്കിയിട്ടില്ല. അതേ സമയം ഇന്ത്യയുടെ മണ്ണില്‍ ആരും കടന്ന് കയറിയിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്ഥാവന തെറ്റ്ദ്ധരിപ്പിക്കുന്നതെന്ന് വിദഗദ്ധര്‍.

ഇരുപത് സൈനികര്‍ മരിച്ചത് എവിടെ വച്ചെന്ന് മോദി വ്യക്തമാക്കണമെന്ന് സീതാറാം യെച്ചൂരിയും രാഹുല്‍ഗാന്ധിയും ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News