
സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷിനെ തടഞ്ഞത് കോണ്‍ഗ്രസിന്റെ കാടത്തമാണെന്നും ഏത് ഹീനകൃത്യവും ചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നതിന്റെ തെളിവാണെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍.
നിപ കാലത്ത് വടകര എംപിയായിരുന്ന മുല്ലപ്പള്ളി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നില്ലെന്ന് പി മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.
സജീഷിനെതിരായ കോണ്‍ഗ്രസ് അതിക്രമം മുല്ലപ്പള്ളിയുടെ അറിവോടെയാണെന്നും പി മോഹനന്‍ മാസ്റ്റര്‍ പ്രതികരിച്ചു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here