പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാന്‍ കൈരളി ടിവി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: നിര്‍ധനരായ പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാന്‍ കൈരളി ടി വി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഇതില്‍ സഹകരിച്ച എല്ലാവര്‍ക്കും തന്റെ നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

നിരാലംബരായ ഗള്‍ഫ് പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ സൗജന്യവിമാന ടിക്കറ്റ് നല്‍കുന്ന കൈരളി ടിവിയുടെ പദ്ധതിയാണ് ‘കൈകോര്‍ത്ത് കൈരളി’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News