ശൈലജ ടീച്ചര്‍ക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ ഗൂഢോദ്ദേശത്തോടെ; പ്രസ്താവന പിന്‍വലിക്കാന്‍ മുല്ലപ്പള്ളി തയ്യാറാകണം: എം സി ജോസഫൈന്‍

കൊച്ചി: മന്ത്രി കെ കെ ശൈലജ ടീച്ചര്‍ക്കെതിരെ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഗൂഢോദ്ദേശത്തോടെയാണെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈന്‍.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യവും ആരോപണത്തിന് പിന്നിലുണ്ട്. പ്രസ്താവന അപലപനീയമാണന്നും പിന്‍വലിക്കാന്‍ മുല്ലപ്പള്ളി തയ്യാറാകണമെന്നും എം സി ജോസഫൈന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News