കോഴിക്കോട്: ലിനിയുടെ ഭര്‍ത്താവ് സജീഷിനെ പട്ടി എന്ന് വിളിച്ച് അധിക്ഷേപിച്ച് കോണ്‍ഗ്രസ്. ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്താണ് സജീഷിനെ കുരയ്ക്കുന്ന പട്ടി എന്ന് വിളിച്ച് അധിക്ഷേപിച്ചത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here