തുടർച്ചയായ പതിനഞ്ചാം ദിവസവും ഇന്ധനവില കൂട്ടി

തുടർച്ചയായ പതിനഞ്ചാം ദിവസവും ഇന്ധനവില കൂട്ടി. ഡീസലിന് 57 പൈസയും പെട്രോളിന് 35 പൈസയുമാണ് ഇന്ന് കൂട്ടിയത്.

തുടർച്ചയായ പതിനഞ്ചാം ദിവസമാണ് ഇന്ധനവിലയില്‍ വര്‍ധനവുണ്ടാകുന്നത്. ഇതോടെ ഡീസലിന് 74.12 രൂപയും പെട്രോളിന് 79.44 രൂപയുമായി.

15 ദിവസത്തിനിടെ ഡീസലിന് 8.43 രൂപയും പെട്രോളിന് 8 രൂപയുമാണ് വര്‍ധിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here