ലിനിയുടെ ഭർത്താവിനെ കയ്യേറ്റം ചെയ്‌ത സംഭവം; കോൺഗ്രസ്‌ നേതാക്കൾക്കെതിരെ കേസെടുത്തു

സിസ്‌റ്റർ ലിനിയുടെ ഭർത്താവ്‌ സജീഷിന്റെ ജോലിസ്ഥലത്തേയ്‌ക്ക്‌ മാർച്ച നടത്തിയ കോൺഗ്രസ്‌ പ്രവർത്തകർക്കെതിരെ കേസെടുത്തു. ഹെൽത്ത്‌ ഇൻസ്‌പെക്‌ടറെ കയ്യേറ്റം ചെയ്‌തതിനാണ്‌ പെരുവണ്ണാമുഴി പൊലീസ്‌ മൂന്ന്‌ പേർക്കെതിരെ കേസെടുത്തത്‌.

ഡിസിസി സെക്രട്ടറി മുനീർ എരവത്ത്‌, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ രാജൻ മരുതേരി അടക്കമുള്ളവർക്കെതിരായാണ്‌ കേസെടുത്തത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News