കണ്ണൂരില്‍ 14 വയസ്സുകാരന്റെ പിതാവിന് കൊവിഡില്ല; ‌പരിശോധന ഫലം നെഗറ്റീവ്

കണ്ണൂർ നഗരസഭാ പരിധിയിൽ താമസക്കാരനായ 14 വയസ്സുകാരന്റെ പിതാവിന്റെ കോവിഡ്‌ പരിശോധന ഫലം നെഗറ്റീവ്.

പതിനാലുകാരന്റെ രണ്ടാമത്തെ പരിശോധന ഫലം നെഗറ്റീവ് ആയതും ആസ്വാസമായി.കുട്ടിക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.

കൂടുതൽ പേരുമായി സമ്പർക്കം ഉള്ള പിതാവിൽ നിന്നായിരിക്കും രോഗം വന്നത് എന്നായിരുന്നു ആദ്യ നിഗമനം.സമൂഹത്തിൽ കൂടുതലായി ഇടപഴകിയ പിതാവിന്റെ ഫലം നെഗറ്റീവ് ആയത് കണ്ണൂർ നഗരത്തിന് ആശ്വാസമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here