ശൈലജ ടീച്ചര്‍ക്കെതിരായ അധിക്ഷേപം: സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളില്‍ മുല്ലപ്പള്ളിക്ക് ഉമ്മന്‍ചാണ്ടിയുടെ പിന്‍തുണ

ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ക്കെതിരായ കെപിസിസി അദ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീവരുദ്ധ പരാമര്‍ശത്തില്‍ മുല്ലപ്പള്ളിയെ പിന്‍തുണച്ച് ഉമ്മന്‍ചാണ്ടിരംഗത്ത്. പത്രക്കുറിപ്പിലാണ് ഉമ്മന്‍ചാണ്ടി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

കെപിസിസി പ്രസിഡന്റിനെ വളഞ്ഞിട്ടാക്രമിച്ച് കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താമെന്നാണ്‌സര്‍ക്കാരും സിപിഎമ്മും കരുതുന്നതെന്നാണ് ഉമ്മന്‍ചാണ്ടിയുടെ അവകാശവാദം.

കെപിസിസി പ്രസിഡന്റ് തന്റെ പ്രസ്താവനയ്ക്ക് വിശദീകരണം നല്കിയിട്ടുണ്ടെന്നും അതു കൂടുതല്‍ വിവാദമാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel