കോൺഗ്രസുകാർ ഡ്യൂട്ടിക്കിടെ മർദ്ദിച്ചു; ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന നടപടി; ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ എം മനു കൈരളി ന്യൂസിനോട്

കോൺഗ്രസുകാർ ഡ്യൂട്ടിക്കിടെ തന്നെ മർദ്ദിച്ചതായി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ എം മനു കൈരളി ന്യൂസിനോട്.

കൊവിഡ് കാലത്ത് ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന നടപടിയാണുണ്ടായത്, ഇത് വിഷമം ഉണ്ടാക്കുന്നുവെന്നും മനു പറഞ്ഞു. സജീഷ് വേദനകൾ പങ്കുവെക്കുന്ന സഹപ്രവർത്തകനാണെന്നും കോണ്‍ഗ്രസുകാരുടെ അക്രമം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ സജീഷിന് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെന്നും ആക്രമിച്ചവര്‍ക്കെതിരെ കേസുമായി മുന്നോട്ട് പോകുമെന്നും എ എം മനു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News