പിഞ്ചുകുഞ്ഞിനെതിരായ അക്രമം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നത് കുഞ്ഞിന്‍റെ ചെലവ് ഏറ്റെടുക്കും: ശിശുക്ഷേമ സമിതി

അങ്കമാലിയിൽ സ്വന്തം അച്ഛൻ പിഞ്ചു കുഞ്ഞിനെ ക്രൂരമായി ആക്രമിച്ചതായുള്ള വാർത്ത സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്.

സംഭവത്തെ അപലപിക്കുന്നതായും പ്രതിയ്ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സംസ്ഥാന ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടു.

കുഞ്ഞിന്റെ ചികിത്സാ ചെലവ് ഏറ്റെടുക്കാൻ സന്നദ്ധമാണെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജൂഖാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here