അടുത്ത മൂന്ന് മണിക്കൂറിനിടെ തെക്കൻ ജില്ലകളിൽ ഉള്‍പ്പെടെ കനത്ത മഴക്ക് സാധ്യത

അടുത്ത മൂന്ന് മണിക്കൂറിനിടെ തെക്കൻ ജില്ലകളിൽ അടക്കം കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്.

തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ ചിലയിടങ്ങളിൽ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത മൂന്ന് മണിക്കൂറിനിടെ കാസർഗോഡ്, കണ്ണൂർ, എറണാകുളം എന്നീ ജില്ലകളിൽ ചിലയിടങ്ങളിൽ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുന്നത് ആശങ്ക പടർത്തുന്നു. ജില്ല കലക്ടർ ഇന്നലെ രാത്രി ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളും സന്ദർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News