നവി മുംബൈയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ചു മരിച്ചു

നവി മുംബൈയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ചു മരിച്ചു.നവി മുംബൈ ബേലാപ്പൂരിൽ താമസിച്ചിരുന്ന ജാനകി വാസുവാണ് കൊവിഡ് രോഗബാധ മൂലം മരിച്ചത്.

കാമോത്തേ MGM ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവസാന ദിവസങ്ങളിൽ അത്യാസന്ന നിലയിൽ വെന്റിലേറ്ററിലായിരുന്നു. പെരിന്തൽമണ്ണ പത്തായികര സ്വദേശം. 77 വയസ്സായിരുന്നു.

ബേലാപ്പൂരിൽ സെക്ടർ 19/ 20 പ്രോഗ്രസ്സിവ് റോയൽ കാസ്റ്റിൽ മകൻ ഉണ്ണികൃഷ്ണനോടൊപ്പമായിരുന്നു താമസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News