
കണ്ണൂർ ഗവൺന്മെന്റ് മെഡിക്കൽ കോളേജിൽ കൊവിഡ് പോസിറ്റീവായ ഒരു യുവതി കൂടി പ്രസവിച്ചു.
ശസ്ത്രക്രിയ വഴിയാണ് കാസറഗോഡ് സ്വദേശിയായ 24 കാരി പെൺകുഞ്ഞിന് ജന്മം നൽകിയത്. പ്രത്യേകം സജ്ജമാക്കിയ ഓപ്പറേഷൻ തീയേറ്ററിലാണ് സർജറി നടന്നത്. കുഞ്ഞിനെ പ്രത്യേക മുറിയിലേക്ക് മാറ്റി.
ഖത്തറിൽ നിന്നും എത്തിയ യുവതിയെ കഴിഞ്ഞ മാസം 28 നാണ് കണ്ണൂർ ഗവർന്മെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here