കാണാതായ വൈദികന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

കാണാതായ വൈദികന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. പൂന്നത്തറ സെൻറ്‌ ജോർജ്‌ പള്ളി വികാരി ഫാദർ ജോർജ്‌ എട്ടുപറയൽ ആണ്‌ മരിച്ചത്‌.

ഇന്നലെയാണ്‌ വൈദികനെ കാണാതായത്‌. കോട്ടയം അയർക്കുന്നത്തെ പള്ളിവളപ്പിലെ കിണറ്റിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. ഫയർഫോഴസ്‌ എത്തി മൃതദേഹം പുറത്തെടുത്തു. ഇൻക്വസ്‌റ്റ്‌ പുരോഗമിക്കുന്നു.

പള്ളിയിൽ സമീപകാലത്തുണ്ടായ തീപിടിത്തത്തിൽ ചില രേഖകൾ നഷ്‌ടപ്പെട്ടിരുന്നു. ഇതേ തുടർന്ന്‌ ഫാദർ മനോവിഷമത്തിലായിരുന്നു എന്ന്‌ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News