അ‍ഴിയൂരില്‍ 10 വയസുകാരനടക്കം രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു

ഒഞ്ചിയം അഴിയൂർ ബോർഡ്‌ സ്കൂളിന് സമീപത്തു അയവാസികൾ ഷോക്കേറ്റ് മരിച്ചു. പത്തുവയസുള്ള സഹൽ, ഇർഫാൻ (30) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ മാഹി ആശുപത്രി മോർച്ചറിയിലേക്ക്‌ മാറ്റി.

വൈദ്യുതി ലൈൻ പൊട്ടിവീണു ഷോക്കേറ്റു സഹൽ പിടയുന്നത് കണ്ട് രക്ഷപെടുത്താൻ എത്തിയ ഇർഫാനും ഷോക്കേല്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് അപകടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel