മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഹൈക്കമാന്റ് തീരുമാനിക്കും; ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കും: നിര്‍ണായക സൂചനയുമായി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കുറിച്ച് നിര്‍ണായക സൂചനയുമായി ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുക ഹൈക്കമാന്റ് ആയിരിക്കുമെന്ന് ഉമ്മന്‍ചാണ്ടി.

രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കും. ഹൈക്കമാന്റ് ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമോ എന്ന ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി ഉമ്മന്‍ചാണ്ടി.

കോണ്‍ഗ്രസില്‍ ഇനി ശാക്തിക ബലാബലത്തിന്റെ കാലം ആണ്. നിര്‍ണായക നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് ഗ്രൂപ്പുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel