നിർധന കുടുംബത്തിന് സ്നേഹവീടൊരുക്കി സെയ്താലിക്കുട്ടി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്

മലപ്പുറം പെരിമ്പലത്ത് നിർധന കുടുംബത്തിന് സ്നേഹവീടൊരുക്കി.

വീടിൻ്റ താക്കോൽദാനം എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ നിർവഹിച്ചു. സെയ്താലിക്കുട്ടി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റാണ് വീടു നിർമിച്ച് നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here