തമിഴ്നാട്ടില്‍ നിന്നെത്തിയ ലോറി ഡ്രൈവർ ആശുപത്രിയിൽ മരിച്ചു; കൊവിഡ് പരിശോധന നടത്തും

തമിഴ്നാട്ടില്‍ നിന്നെത്തിയ ലോറി ഡ്രൈവർ ആശുപത്രിയിൽ വെച്ച് മരിച്ചു. നെഞ്ച് വേദനയെ തുടർന്നാണ് ഡ്രൈവിംഗിനിടെ ചികിത്സക്കായി എത്തിയ ആളാണ് മരിച്ചത്.

ഈറോഡ് സ്വദേശി ഷൺമുഖം കോഴിക്കോട് നടുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം.

കൊവിഡ് പരിശോധനക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News