സൗദിയില്‍ കൊവിഡ് ബാധിച്ചു നാല് മലയാളികള്‍ കൂടി മരിച്ചു

സൗദിയില്‍ കൊവിഡ് ബാധിച്ചു നാല് മലയാളികള്‍ കൂടി മരിച്ചു.

റിയാദിൽ കോട്ടയം ഏറ്റുമാനൂർ സ്വദേശി പ്രസാദ് അത്തം പള്ളി, പത്തനാപുരം സ്വദേശി രാമചന്ദ്രൻ ആചാരി. അൽഹസയിൽ കോതമംഗലം സ്വദേശിനി തെക്കേകുടി ബിജി ജോസ്, ദമാമിൽ കണ്ണൂര്‍ പാപ്പിനിശേരി സ്വദേശി കണ്ണോത്ത് പ്രേം രാജ് എന്നിവരാണ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here