
രാജ്യത്ത് തുടർച്ചയായ 17-ാം ദിവസവും ഇന്ധനവില കൂട്ടി.
പെട്രോളിന് 19 പൈസയും ഡീസലിന് 52 പൈസയുമാണ് ഇന്ന് കൂട്ടിയത്.
17 ദിവസം കൊണ്ട് പെട്രോളിന് 8.52 രൂപയും ഡീസലിന് 9.52 രൂപയുമാണ് കൂട്ടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here