ചെന്നിത്തലയ്ക്ക് തിരിച്ചടി; ചെന്നിത്തല തന്നെയാണോ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ഉറപ്പു പറയാതെ ബെന്നി ബഹന്നാന്‍; ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടിയും

തൃശൂര്‍: രമേശ് ചെന്നിത്തല തന്നെയാണോ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ഉറപ്പു പറയാതെ ബെന്നി ബഹന്നാന്‍. തത്കാലം അത്തരം ചര്‍ച്ച ഇല്ലെന്നും ബെന്നി ബഹന്നാന്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കാര്യങ്ങള്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here