സംഘപരിവാര്‍ ഭീഷണികളെ കാര്യമാക്കുന്നില്ല; സിനിമയുമായി മുന്നോട്ട് പോകുമെന്ന് പി ടി കുഞ്ഞുമുഹമ്മദ്

തൃശൂര്‍: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമയുമായി മുന്നോട്ട് പോകുമെന്ന് പി ടി കുഞ്ഞുമുഹമ്മദ്.

സംഘപരിവാര്‍ ഭീഷണികളെ കാര്യമാക്കുന്നില്ല. സംഘ പരിവാര്‍ എല്ലാ കാലത്തും അവര്‍ക്ക് ഇഷ്ടമില്ലാത്ത എന്തിനെതിരെയും ഭീഷണി മുഴക്കാറുണ്ട്. മലബാര്‍ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാര്‍ഷികം മുന്‍നിര്‍ത്തിയാണ് സിനിമയുടെ ചിത്രീകരണമെന്നും പി ടി കുഞ്ഞുമുഹമ്മദ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News