മരണത്തിന് മുമ്പ് കെ സുരേന്ദ്രന്‍ സൈബര്‍ ആക്രണം നേരിട്ടതായി സമ്മതിച്ച് കെ സുധാകരന്‍

മുന്‍ കണ്ണൂര്‍ ഡിസിസി പ്രസിഡണ്ടും ഐഎന്‍ടിയുസി നേതാവുമായിരുന്ന കെ സുരേന്ദ്രന്റെ മരണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി കെ സുധാകരന്‍ രംഗത്ത്.

മരണത്തിന് മുമ്പ് കെ സുരേന്ദ്രനെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നെന്ന് കെ സുധാകരന്‍. എന്നാല്‍ മരണം കാരണം ഇതാണെന്ന് വിശ്വാസിക്കുന്നില്ല.

കെപിസിസി അംഗം കെ പ്രമോദ് പാര്‍ട്ടിക്ക് നല്‍കിയ പരാതി അന്വേഷിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.

കെ സുരേന്ദ്രന്റെ മരണത്തിന് ശേഷം കെ പ്രമോദ് പരസ്യമായി സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രതികരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News