എസ്എന്‍ഡിപി നേതാവ് തൂങ്ങി മരിച്ചനിലയില്‍

ആലപ്പുഴ: കണിച്ചുകുളങ്ങരയില്‍ എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി മരിച്ച നിലയില്‍.

കെ കെ മഹേശനെയാണ് എസ്എന്‍ഡിപി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കണിച്ചുകുളങ്ങര ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമികനിഗമനം.

മൈക്രോ ഫൈനാന്‍സ് പദ്ധതി ചീഫ് കോര്‍ഡിനേറ്ററായിരുന്നു മഹേശന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News