തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ കൊവിഡ് ബാധിച്ച് മരിച്ചു

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ തമോനാഷ് ഗോഷ് (60)കോവിഡ് ബാധിച്ച് മരിച്ചു.

പശ്ചിമ ബംഗാളിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. കഴിഞ്ഞ മാസം അവസാനമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

മൂന്ന് തവണ എംഎല്‍എയായിട്ടുണ്ട്. 1998 മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ട്രഷററുമാണ്.തമിഴ്നാട്ടില്‍ ഡിഎംകെ നേതാവും എംഎല്‍എയുംമായ അന്‍പഴകനും കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here