കോണ്‍ഗ്രസ് നേതാവ് കെ കെ മോഹനന്റെ മരണത്തിലും ദുരൂഹത

കണ്ണൂര്‍: കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവായിരുന്ന കെ കെ മോഹനന്റെ മരണത്തിലും ദുരൂഹത.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മലായി രാധാകൃഷ്ണനെ പോലീസ് പ്രതി ചേര്‍ത്തു. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തത്.

മെയ് 20നാണ് മോഹനനെ കണ്ണൂരിലെ തളാപ്പിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. മരണത്തിന് തൊട്ട് മുന്‍പ് അടിയന്തിരമായി വീട്ടിലെത്തണമെന്ന് ആവശ്യപ്പെട്ട് സഹപ്രവര്‍ത്തകനെ ഫോണ്‍ വിളിച്ചിരുന്നു. കെപിസിസി അംഗം കെ പ്രമോദിന്റെ ഉടമസ്ഥതയിലുള്ളതാണ് തളാപ്പിലെ വീട്.

സാക്ഷി മൊഴിയുടെ പകര്‍പ്പ് കൈരളി ന്യൂസിന് ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News