ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വിവാഹാവശ്യത്തിനു വരുന്നവര്‍ക്ക് ഇളവുകള്‍; ക്വാറന്റൈന്‍ വേണ്ട

കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വിവാഹാവശ്യത്തിനു വരുന്നവര്‍ക്കും ഇളവ് നല്‍കാന്‍ തീരുമാനം.

വരന്‍, വധു, ബന്ധുക്കള്‍, സുഹ്യത്തുക്കള്‍ എന്നിവര്‍ക്ക് ക്വാറന്റൈന്‍ വേണ്ട. ഏഴു ദിവസം വരെ ഇവര്‍ക്ക് സംസ്ഥാനത്ത് താമസിക്കാം.

ഇവര്‍ കൊവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇളവ് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിറക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here