ഒറ്റപ്പാലത്തെ കോണ്‍ഗ്രസിന്റെ കൊലവിളി പ്രസംഗം; പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ലഹള ഉണ്ടാക്കാന്‍ ശ്രമിച്ച 30 പേര്‍ക്കെതിരെ കേസ്

പാലക്കാട്: ഒറ്റപ്പാലം അമ്പലപ്പാറയില്‍ കോണ്‍ഗ്രസ് നടത്തിയ കൊലവിളി പ്രസംഗത്തില്‍ കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡോ: പി സരിനടക്കം 30 പേര്‍ക്കെതിരെയാണ്.

പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചതിനും, അനധികൃതമായി സംഘം ചേര്‍ന്നതിനുമാണ് കേസ്. കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് കഴിഞ്ഞ ദിവസം ഒറ്റപ്പാലം പോലീസ് കേസെടുത്തിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News