പ്രവാസികള്‍ക്ക് കൈത്താങ്ങായി കൈരളി ടിവിയും ഖത്തര്‍ സംസ്‌കൃതിയും; സൗജന്യ ചാര്‍ട്ടേഡ് വിമാനം ജൂലൈയില്‍

കൈരളി ടിവിയും ഖത്തര്‍ സംസ്‌കൃതിയും സംയുക്തമായി സൗജന്യ ചാര്‍ട്ടേര്‍ഡ് വിമാനം ഒരുക്കുന്നു. ദുരിതകാലത്ത് നാടണയാന്‍ പ്രവാസികള്‍ക്ക് കരുതലും കൈത്താങ്ങുമായി കൈരളിയും ഖത്തര്‍ സംസ്‌കൃതിയും.

നിര്‍ധനരായ പ്രവാസികളെ നാട്ടിലേക്ക് എത്തിക്കാനാണ് സൗജന്യ ചാര്‍ട്ടേഡ് വിമാനം ഒരുക്കുന്നത്. ജൂലൈ രണ്ടാം വാരം ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് ആണ് വിമാനം. അര്‍ഹരായവര്‍ താഴെ കാണുന്ന ലിങ്ക് വഴി ജൂണ്‍ 28 നു മുന്‍പായി അപേക്ഷ സമര്‍പ്പിക്കുക.
https://forms.gle/6eSsqUkKQJoV32n7A

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : 33163774, 3317 8494

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News