മുതലെടുപ്പ് നടത്തുന്നത് കൊവിഡിനെക്കാള്‍ മാരകമായ രോഗബാധ; വിദേശത്ത് മരിച്ച മലയാളികളുടെ ഫോട്ടോ പ്രസിദ്ധീകരിച്ച ‘മാധ്യമം’ ഗള്‍ഫില്‍ ആ പത്രം ഇറക്കിയില്ല

തിരുവനന്തപുരം: പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇനിയുമെത്ര മരിക്കണമെന്ന മാധ്യമം പത്രത്തിന്റെ വാര്‍ത്തക്കെതിരെ മുഖ്യമന്ത്രി പിണറായി, വാര്‍ത്തക്ക് സാമൂഹ്യവിരുദ്ധ നിലപാട്, പ്രവാസ ലോകത്ത് മരിച്ചവരുടെ ഫോട്ടോ സഹിതം പ്രസിദ്ധികരിച്ച വാര്‍ത്ത മാധ്യമം പത്രം ഗള്‍ഫ് നാടുകളില്‍ മുക്കി. പ്രവാസലോകത്ത് മരിക്കുന്ന ഓരോരുത്തരും നാടിന് പ്രിയപ്പെട്ടവരെന്നും, കുത്തിതിരിപ്പിന് അതിര് വേണമെന്നും മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News