ജമാ അത്ത് മുഖപത്രത്തിന്റ നിലപാട് യുഡിഎഫ് ബാന്ധവത്തിന്റെ മുന്നോടി

കോഴിക്കോട്: വിദേശത്ത് മരിച്ച മലയാളികളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച ജമാ അത്തെ മുഖപത്രത്തിന്റെ നിലപാട് വ്യക്തമാക്കുന്നത് യുഡിഎഫുമായുള്ള ബാന്ധവം. കോവിഡ് കാലത്ത് പ്രവാസിവിഷയം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം വിമര്‍ശനം ഉന്നയിക്കുമ്പോള്‍ അതേസ്വരത്തില്‍ സംസാരിക്കുകയാണ് ജമാഅത്ത് മുഖപത്രമായ മാധ്യമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel