പാലക്കാട് മണ്ണാർക്കാട് ഭീമനാട് ഏഴു വയസ്സുകാരനെ അമ്മ കുത്തിക്കൊന്നു

പാലക്കാട് മണ്ണാർക്കാട് ഭീമനാട് ഏഴു വയസ്സുകാരനെ അമ്മ കുത്തിക്കൊന്നു. ഭീമനാട് സ്വദേശിയായ മുഹമ്മദ് ഇർഫാനെയാണ് അമ്മ കുത്തിക്കൊന്നത്.

ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സംഭവം. അമ്മയ്ക്ക് മാനസിക അസുഖം ഉള്ളതായാണ് പ്രാധമിക വിവരം വിവരം. രാവിലെയാണ് പ്രദേശവാസികള്‍ സംഭവം അറിയുന്നത്. നിലവില്‍ പൊലീസെത്തി സ്ഥലത്ത് പരിശോധന നടത്തുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News