പ്രതിപക്ഷത്തിന്‍റെ ‘കുത്തിത്തിരിപ്പ്’ തുടരുമെന്ന് ചെന്നിത്തല

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളി പ്രതിപക്ഷം ‘കുത്തിത്തിരിപ്പ്’ തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷത്തിന്‍റെ ഇടപെടലുകളാണ് അത്.

അതിനെ കുത്തിത്തിരിപ്പായാണ് സര്‍ക്കാര്‍ കാണുന്നതെങ്കില്‍ അതിനിയും തുടരുമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്.

പ്രവാസികളുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്ത ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഇന്നലെ ഈ പരാമര്‍ശം നടത്തിയത്.

വാര്‍ത്ത ആത്യന്തികമായി ബാധിക്കുന്നത് നമ്മുടെ പ്രവാസി സഹോദരങ്ങളെയാണെന്നത് ഓര്‍ക്കണം കുത്തിത്തിരിപ്പിന് അതിരുവേണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News