ലോക്ഡൗൺ കാലത്ത് ക്ലാസുകൾ മുടങ്ങി; സ്വയം ഓൺലൈൻ ക്ലാസുകൾ തയ്യാറാക്കി കോഴിക്കോട് ജില്ലയിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ

ലോക്ഡൗൺ കാലത്ത് ക്ലാസുകൾ മുടങ്ങിയതോടെ സ്വയം ഓൺ ലൈൻ ക്ലാസുകൾ തയ്യാറാക്കിയിരിക്കുകയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ.

കോഴിക്കോട് ഗവ.ഗണപത് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കുളിലെ കൊമേഴ്സ് വിഭാഗം വിദ്യാർത്ഥികൾ ആണ് തങ്ങൾക്ക് വേണ്ട പാഠഭാഗങ്ങൾ തയ്യാറാക്കി വാട്സ്അപ്പിലൂടെ പ്രചരിപ്പിച്ച് പഠനത്തിനായി ഉപയോഗപ്പെടുത്തുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like