കോൺഗ്രസിന്‍റെ വധഭീഷണിയെ ഭയക്കുന്നില്ലെന്നും പ്രവർത്തനം തുടരുമെന്നും അമ്പലപ്പാറ- മലപ്പുറം ബ്രാഞ്ച് സെക്രട്ടറി ഹെെദരാലി

കോൺഗ്രസിൻ്റെ വധഭീഷണിയെ ഭയക്കുന്നില്ലെന്നും ജനങ്ങൾക്കിടയിൽ പ്രവർത്തനം തുടരുമെന്നും ഒറ്റപ്പാലം അമ്പലപ്പാറയിലെ മലപ്പുറം ബ്രാഞ്ച് സെക്രട്ടറി ഹൈദരാലി.

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നാടിൻ്റെ സമാധാനാന്തരീക്ഷം തകർക്കാനാണ് യൂത്ത് കോൺഗ്രസ് നേതാവ് സരിൻ്റെ നേതൃത്വത്തിൽ വധഭീഷണി മുഴക്കി പ്രകടനം നടത്തിയത്. ജനങ്ങൾ ഇക്കാര്യം തിരിച്ചറിയുമെന്നും അമ്പലപ്പാറ- മലപ്പുറം ബ്രാഞ്ച് സെക്രട്ടറി ഹെദരാലി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here