
തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടിക്കിടെ മരണപ്പെട്ട ആരോഗ്യ പ്രവര്‍ത്തകക്ക് 50 ലക്ഷം സര്‍ക്കാര്‍ സഹായം. നെടുമങ്ങാട് ഗവ.ആശുപത്രി ജീവനക്കാരി കുമാരിയുടെ കുടുംബത്തിനാണ് സഹായം ലഭിച്ചത്.
ആരോഗ്യ വകുപ്പിന്റെ പ്രത്യേക ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്നാണ് തുക അനുവദിച്ചത്. നൈറ്റ് ഡ്യൂട്ടിക്ക് വരവെ 27.5.2020ല്‍ ബൈക്ക് അപകടത്തില്‍ മരണപ്പെടുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here