കൈകോർത്ത് കൈരളി രണ്ടാമത് സൗജന്യ ചാർട്ടർ വിമാനം ഇന്ന് പുറപ്പെടും.
ഇന്ന് രാവിലെ 11 മണിക്ക് ദുബായിൽ നിന്നും 172 യാത്രക്കാരുമായാണ് ചാർട്ടർ വിമാനം പുറപ്പെടുന്നത്.
ഷാർജ മാസിന്റെ സഹകരണത്തോടെയുള്ള രണ്ടാമത് ചാർട്ടർ ഫ്ലൈറ്റിനു അലൈൻ മലയാളം സമാജം ഫുജൈറ കൈരളിയും കൈകോർക്കുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here