കോട്ടയത്ത് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് കുഴഞ്ഞു വീണ് മരിച്ചു

കോട്ടയത്ത് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് കുഴഞ്ഞു വീണ് മരിച്ചു. കുറുമുള്ളൂർ സ്വദേശി മഞ്ജുനാഥിനെ ഇന്നലെ രാവിലെയാണ് ആശുപത്രിയിൽ എത്തിച്ചത്.

രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. വീട്ടിൽ ക്വാറൻ്റൈനിൽ തുടരുകയായിരുന്ന ഇയാളെ ഭക്ഷണം എത്തിക്കാൻ ചെന്ന സഹോദരനാണ് അവശനിലയിൽ കണ്ടെത്തിയത്.

നേരത്തെ നൽകിയ ഭക്ഷണം എടുക്കാത്തതിനെ തുടർന്നാണ് ശ്രദ്ധിച്ചത്. മഞ്ജുനാഥിൻ്റെ സാമ്പിൾ പരിശോധനയ്ക്ക് എടുത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here