
രാജ്യത്ത് ഇന്ധനവിലയില്‍ വെള്ളിയാഴ്ചയും വര്‍ധനവ്.പെട്രോളിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 80.29 രൂപയായി. ഡീസലിന് 76.01 രൂപയിലുമെത്തി.
വിലവര്‍ധനവിനെതിരെ ശക്തമായ പ്രതിഷേധം രാജ്യത്ത് തുടരുമ്പോഴാണ് കമ്പനികള്‍ തുടര്‍ച്ചയായി എണ്ണവില വര്‍ധിപ്പിക്കുന്നത്.
ഇരുപതു ദിവസത്തിനിടെ പെട്രോളിന് 8.23 രൂപയും ഡീസലിന് 10.21 രൂപയും കൂടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here