സേതുവിലൂടെ സച്ചി;  കാണാം കൈരളി ന്യൂസിൽ ശനിയാഴ്ച്ച രാത്രി 10.30നും ഞായറാഴ്ച്ച രാവിലെ 10.3o നും

മൺമറഞ്ഞുപോയ സച്ചി എന്ന പ്രതിഭയുടെ നൈപുണ്യത്തെയും വ്യക്തിത്വത്തേയും അദ്ദേഹത്തിൻ്റെ സന്തത സഹചാരിയായ സേതുവിൻ്റെ കണ്ണിലൂടെ നോക്കി കാണുന്നു…..
കലഹിക്കുന്ന ചലച്ചിത്രകാരനും സ്നേഹിക്കുന്ന സുഹൃത്തുമായിരുന്ന സച്ചിയെ വേദനയോടെ അനുസ്മരിക്കുകയാണ് സഹപ്രവർത്തകൻ സേതു.

സേതുവിലൂടെ സച്ചി …മറക്കാതെ കാണുക കൈരളി ന്യൂസിൽ ശനിയാഴ്ച്ച രാത്രി 10.30നും ഞായറാഴ്ച്ച രാവിലെ 10.3o നും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News