സഖാവ് കുഞ്ഞേട്ടന്‍ ഓര്‍മയായിട്ട് ഒരു വര്‍ഷം; നല്ല മനുഷ്യന്‍, നല്ല കമ്യൂണിസ്റ്റുകാരനുമായിരിക്കുമെന്നതിന്റെ മാതൃകയാണ് സഖാവെന്ന് മന്ത്രി കെ ടി ജലീല്‍

മലപ്പുറം എടപ്പാള്‍ വെങ്ങിണിക്കാരുടെ സഖാവ് കുഞ്ഞേട്ടന്‍ ഓര്‍മയായിട്ട് ഒരു വര്‍ഷം. വെങ്ങിണിക്കര- പൂക്കരത്തറ റോഡിന് കുഞ്ഞേട്ടന്റെ പേരു നല്‍കിയാണ് നാട്ടുകാര്‍ സ്മരണ പുതുക്കിയത്. നല്ല മനുഷ്യന്‍ നല്ല കമ്യൂണിസ്റ്റുകാരനുമായിരിക്കുമെന്നതിന്റെ മാതൃകയാണ് സഖാവെന്ന് മന്ത്രി കെ ടി ജലീല്‍ റോഡ് സമര്‍പ്പിച്ച് ഓര്‍മിപ്പിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like