144 പ്രഖ്യാപിച്ച പഞ്ചായത്തില്‍ ചട്ടം ലംഘിച്ച് സമരം; ചെന്നിത്തലയും സുധീരനുമടക്കം 50 പേര്‍ക്കെതിരെ കേസ്

ആലപ്പുഴ: 144 പ്രഖ്യാപിച്ച പഞ്ചായത്തില്‍ ചട്ടം ലംഘിച്ച് സമരം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം 50 പേര്‍ക്കെതിരെ അമ്പലപ്പുഴ പൊലീസ് കേസ്സ് എടുത്തു.

കൊവിഡ് രോഗികള്‍ കൂടി വരുന്ന സാഹചര്യത്തിലാണ് പുറക്കാട് പഞ്ചായത്തില്‍ 144 പ്രഖ്യാപിച്ചത്. വിഎം സുധീരന്‍, പിടി തോമസ്, എംഎം ഹസ്സന്‍ അടക്കമുള്ള നേതാക്കളാണ് നിയമം ലംഘിച്ച് സമരം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News