തോട്ടപ്പിള്ളിയില്‍ ചിലര്‍ ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കുന്നെന്ന് മന്ത്രി ഇ.പി ജയരാജന്‍; പ്രളയത്തില്‍ നിന്നും കുട്ടനാടിനെ രക്ഷിക്കാന്‍ മണലെടുക്കേണ്ടത് ആവശ്യം

തിരുവനന്തപുരം: ആലപ്പുഴ തോട്ടപ്പിള്ളിയില്‍ ചിലര്‍ ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കുന്നെന്ന് മന്ത്രി ഇ.പി ജയരാജന്‍.

പ്രളയത്തില്‍ നിന്നും കുട്ടനാടിനെ രക്ഷിക്കാന്‍ മണലെടുക്കേണ്ടതാവശ്യമാണ്. വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാന്‍ കരിമണല്‍ നീക്കം ചെയ്‌തേ പറ്റൂ. ഖനനം നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here