കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് പിജെ ജോസഫ്; കോണ്‍ഗ്രസും ലീഗും ഉറപ്പുനല്‍കി

കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പി ജെ ജോസഫ്.
ഏറ്റവും അടുത്ത ദിവസങ്ങളില്‍ തന്നെ അവിശ്വാസം കൊണ്ടുവരാനാണ് നീക്കം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസും ലീഗും ഉറപ്പുനല്‍കി. ജോസ് വിഭാഗം രാജിവെക്കാതെ സാഹചര്യത്തിലാണിത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News