ഗാല്‍വാനില്‍ പാലം നിര്‍മാണത്തിനിടെ രണ്ട് സൈനികര്‍ മരിച്ചു; അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധമില്ലെന്ന് സേന

ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശമായ ഗൽവാനിൽ ഉണ്ടായ അപകടത്തില്‍ രണ്ട് സൈനികർ മരിച്ചു. ഗൽവാനിൽ പാലം നിർമാണത്തിനിടെയാണ് രണ്ട് ഇന്ത്യൻ സൈനികർക്ക് ജീവന്‍ നഷ്ടമായത്.

അപകടത്തിന് അതിർത്തി സംഘർഷവുമായി ബന്ധമില്ലെന്ന് സേനാ വൃത്തങ്ങൾ വ്യക്തമാക്കി. സച്ചിൻ മോറെ, സലീം ഖാൻ എന്നീ പട്ടാളക്കാരാണ് അപകടത്തില്‍ മരിച്ചത്.

ഇവരുടെ സംസ്കര ചടങ്ങുകൾ ഇന്നലെ നടന്നു. പാലം നിർമാണത്തിനിടെ പുഴയിൽ വീണ സൈനികരെ രക്ഷിക്കവെയാണ് സച്ചിൻ മോറെ അപകടത്തിൽപ്പെട്ടതെന്ന് കുടുംബം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News